Skip to main content

Posts

Showing posts from December, 2022

ഐറയുടെ സ്വപ്നങ്ങൾ... ❤️

*✿═══════════════✿*            *ഐറയുടെ സ്വപ്നങ്ങൾ*        *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2022/12/blog-post_10.html *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs         സമയം എത്രയാണെന്ന് എനിക്ക് നിശ്ചയമില്ല. ദിവസമേതാണെന്നും ഓർമയില്ല. എങ്കിലും ഒന്നറിയാം ഞാനും എന്റെ സ്വപ്നങ്ങളും വഴിയാറിയാത്ത ഈ തെരുവോരങ്ങളിൽ തനിച്ചാണ്. ഇന്നെന്താണ് ? നിറഞ്ഞ പട്ടിണിയും പോകുന്നവരുടെയും വരുന്നവരുടെയും സഹതാപ നോട്ടവും മാത്രമാണ്. എന്നാൽ നാളെ എന്താണെന്ന് എനിക്കറിയില്ല. മറ്റെന്നാൾ അതിലും വലിയൊരു ചോദ്യചിഹ്നമാണ്. ചിന്തകളുടെ കൂമ്പാര കെട്ടുകൾ ഐറാ ബൽകീസ് ന്റെ ഉള്ളുലക്കുകയാണ്. സന്തോഷം മാത്രം നിറഞ്ഞിരുന്ന അവളുടെ ജീവിതം. ഒരറ്റ ദിവസം കൊണ്ട് വഴികാണാതെ വിറങ്ങലിച്ചു കിടക്കുകയാണ്. അടിച്ചു പൊളിയായിരുന്നു ജീവിതം. ആഘോഷമാവുന്ന അവധിക്കാലം. സ്നേഹ പരിചരങ്ങളോടെ കൂടെ ഉള്ള മാതാപിതാക്കൾ. ഒറ്റ മോളായത് കൊണ്ട്. അവളുടെ സ്വപ്നം അവളുടെ വളർച്ച അത് മാത്രമായിര...