Skip to main content

Posts

Showing posts from March, 2022

റമളാൻ കരീം

*✿═══════════════✿*  *പാപങ്ങളെ കരിക്കുന്ന മാസം...*🌵 *✿═══════════════✿*          *✍🏻ISHQE-MADEENA* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *പടിവാതിൽക്കൽ എത്തി നിൽക്കുന്ന വിശുദ്ധ റമളാൻ, സ്നേഹത്തിന്റെയും സമൃതിയുടെയും  കാവൽക്കാരൻ,*      *ഇപ്പോൾ തന്നെ എല്ലാരും സമൂസയും കട്ട്ലൈറ്റും വാങ്ങാനും ഉണ്ടാക്കാനും ഉള്ള തിടുക്കത്തിലാണ്, ഇനി അഥവാ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ തന്നെ ആദ്യത്തെ ഒരാഴ്ച അത് തിമിർത്താടും പിന്നെ മടിയും മൊബൈൽ കുത്തി ഇരിക്കലും.* റമളാൻ തിന്നാൻ ഉള്ള മാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട കുറെ വിരുതന്മാരുണ്ട് നമുക്കിടയില്‍ .അവർകൊക്കെ നോമ്പൊരു ആഘോഷമാണ് വൈകുന്നേരം തീന് മേശയിൽ വരുന്ന വിഭവങ്ങളുടെ ഓർമകൾ മാത്രമാണ് സമയം കഴിഞു കൂടുന്നത് . ഭക്ഷണം അവശ്യമില്ലാതെ പഴാക്കുന്നവരും ഏറെയാണ് .അത് പോലെ തീരെ ശ്രദ്ധിക്കാതെ ചെയ്യുന്ന കാര്യമാണ് പെരുന്നാള്‍ ഡ്രസ്സ് എടുക്കല്‍ .നല്ല ദിവസങ്ങളിൽ റമളാനിന്റെ അവസാന ദിവസങ്ങളിൽ ഒരു ബോധവുമില്ലാതെ ബഹളം കൂട്ടി റോട്ടിലൂടെ നടക്കുന്ന പെണ്ണ് ങ്ങ...

വിശുദ്ധ റമളാന് ...

*✿═══════════════✿*        *പാപങ്ങളെ കരിച്ചുണക്കുന്ന മാസം*  ` *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs mihraskoduvally123.blogspot.com         റജബിന്റെ പടിയിറക്കമാണ് ശഅബാൻ ഇങ്ങെത്തി കഴിഞു .റമളാനിന്റെ ഉൾ കാഴ്ചകള്‍ അകക്കണ്ണിൽ നിറഞ്ഞു കവിയേണ്ട സമയം തന്നെ ,ആരൊക്കെ വരവേൽപ്പ് നടത്തി എന്ന് ചിന്തിക്കെണ്ടിയിരിക്കുന്നു.    ഇതൊരു നല്ല തുടക്കമാണ് .ഈ റമളാനും അടുത്ത റമളാനുമെല്ലാം ഞാനും നിങ്ങളും ഉണ്ടൊ എന്നത് അല്ലാഹു വ രസൂലുഹു അഹ്ലം . എന്നിരുന്നാലും പകലിരവുകളെ ഹയാത്താക്കി കൊണ്ട് നല്ലൊരു ദിനങ്ങളെ വരവേൽക്കാന് അല്ലാഹു എനിക്കും നിങ്ങള്‍ക്കും തൗഫീഖ് നല്കട്ടെ ... *വിശുദ്ധറമളാൻ ഒരു മുന്നൊരുക്കങ്ങള്‍* *يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ*  *(سورة البقرة183)* *സത്യ വിശ്വാ‍സികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്‌വയു...