*✿═══════════════✿* *അല്ലഹുവെ ഓർക്കാറുള്ള ഹൃദയം* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ഇലാഹി ഭയം തെറ്റുകളിൽ നിന്ന് നമുക്ക് സംരക്ഷണമേകുന്നു. സ്വന്തം ന്യൂനതകളെ തിരിചറിയാന്‍ ഇന്ന് ആര്‍ക്കും തന്നെ നേരമില്ല .എന്നാലോ അന്യന്റെ ഓരോ ന്യൂനതകളും (കുറ്റവും കുറവും )കണ്ടെത്തി അത് നാലാളോട് പറഞ്ഞു നടക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ചിലർ . പടച്ചവനേക്കാള്‍ പടപ്പുകളെ പേടിക്കെണ്ട കാലം തന്നെ എന്നത് തന്നെ . അല്ലാഹു പറഞ്ഞു : " എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവു .നിങ്ങള്‍ സത്യവിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടുവിന് ." അല്ലഹുവിനെ ഭയപ്പെടാൻ കല്പ്പിക്കുകയും ആ ഭയത്തെ സത്യ വിശ്വാസത്തിന്റെ അനിവാര്യതയും ഉപാധിയുമാക്കുകയും ചെയ്തു .ബലഹീനമെങ്കിലും ഭയമില്ലാത്ത ഈമാന് അചിന്തനീയമാകുന്നു .അല്ലഹുവെ കുറിച്ചുള്ള അറിവ് കുറയും തോറും ഭയവും ചുരുങ്ങും .ജ്ഞാനത്തിന്റെ അടിത്തറ ഇലാഹി ഭയമാകുന്നു . നബി ﷺപറഞ്ഞു : " അല്ലാഹുവിനെ പേടിച്ചു ഞ്ഞെട്ടിത്തരിച്ച ആളുടെ പാപങ്ങള്‍ ഉണങ്ങി...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..